നീലാകാശ തോണിയിൽ
ഓമനത്താളിൽ കുറിച്ചു നീ
ഈ വർണ്ണ ചിറകുള്ള പക്ഷി!
കേളികൊട്ടിയുയരും കഥകൾ
പാടേ അങ്ങ് വിഴുങ്ങിയ നാളുകൾ
ഇന്നങ്ങ് പൊയ്പോയ് മറഞ്ഞു
ഈ ജാലകവഴിയിൽ പതിയേ.
നീ നട്ട നോട്ടങ്ങൾ
നീ ചൂടിയ നേട്ടങ്ങൾ
വഴിതെറ്റിയ കഥകളിൽ
ഇന്ധനമായതും;
നീ നനച്ച വയലുകൾ
നീ ചെറുത്ത കയ്യുകൾ
ഏതിന്നു ശരിയെന്നു
മൊഴിഞ്ഞു നിൻ കുറിപ്പുകൾ.
This comment has been removed by a blog administrator.
ReplyDelete💙💙💙
ReplyDelete❤❤❤
ReplyDeleteNannayitto😍
ReplyDeleteനന്നായിട്ടുണ്ട്.ഇനിയും എഴുതുക.😊
ReplyDeleteഇനിയും നല്ല വരികൾ നിൻ അക്ഷരതാളുകളിൽ വിരിയട്ടെ 💞💞💞
ReplyDelete❤❤😇
ReplyDelete❤❤😇
ReplyDelete🔥❤️
ReplyDelete🥳
ReplyDelete🥳
ReplyDeleteഎല്ലാവരുടെയും ഹൃദയം നിറഞ്ഞ സ്നേഹത്തിനു ഒരായിരം നന്ദി .
ReplyDeleteNice Nandhu💜
ReplyDelete😘😘😘
ReplyDeleteSuperb
ReplyDeleteSuper da❤️
ReplyDeleteSuper da❤️
ReplyDeleteNallezhuth.... ❤❤
ReplyDelete"നീ നട്ട നോട്ടങ്ങൾ" നല്ല വരിയാണ്..🥰
ReplyDelete😍😍😍
ReplyDelete🤩🤩🤩😍😍😍
ReplyDelete