Followers

Saturday, 3 October 2020

ലോകജാലകം

ജാലകവാതിൽ തുറന്നു നീ 
നീലാകാശ തോണിയിൽ 
ഓമനത്താളിൽ കുറിച്ചു  നീ 
ഈ വർണ്ണ ചിറകുള്ള പക്ഷി!

കേളികൊട്ടിയുയരും കഥകൾ
പാടേ അങ്ങ് വിഴുങ്ങിയ നാളുകൾ 
ഇന്നങ്ങ്  പൊയ്‌പോയ് മറഞ്ഞു 
ഈ ജാലകവഴിയിൽ പതിയേ. 

നീ നട്ട നോട്ടങ്ങൾ 
നീ ചൂടിയ നേട്ടങ്ങൾ 
വഴിതെറ്റിയ കഥകളിൽ 
ഇന്ധനമായതും;
നീ നനച്ച വയലുകൾ 
നീ ചെറുത്ത കയ്യുകൾ 
ഏതിന്നു ശരിയെന്നു 
മൊഴിഞ്ഞു നിൻ കുറിപ്പുകൾ.


Sunday, 26 July 2020

Those Eyes

See those eyes!
It has millions to narrate
From pleasure in leisure
To the sorrows in real.

It has the chances to see her
With and without
Though it may not be provoked
As a mere pervert!

It might be wondered to discover
The crests and troughs of her body
The tears from her eyes
Even settles it's thirst!

How can she bear 
Burdens, the ruthless humans?
The sole possessor of those
Eyes might think!

That bird in migration.

Tuesday, 26 May 2020

My Anthem of Belief

Spring the dews of heaven on leaves of hearts
And see fresh air blooms the naked sky blue,
Chants the bird a sweet holy prayer
To find a man on the very earth layer!

Hovering minds in the wrinkled skin
To the flickering genius with marching jaws
Wait and wait for the very short line:
"Covid is finally gone!"

Sunflowers long for the Sun
While roses wait for its lovers!

I lacked me in that corridor
Which Covid parts me from,
No, it can't segragate us
As I realise it's in the 'green zone!'

Rays of hope with nodes of prayer
And quants of spirit with hands of a nurse
Will paint the scene to sweep it out
Ever and ever, forever!

Now sunflowers meet it’s master
While roses find its better halves!

Tuesday, 7 April 2020

സ്നേഹഗീതം

തിരയാൻ മറന്ന തിരയിലുണർന്ന
പൂവിനോടിന്നൊരിഷ്ട്ടം,
അലയാൻ തുനിഞ്ഞ അലകടലിലലിഞ്ഞ
കാവ്യാനുഭൂതിയിലുറക്കം.

വേനലിൽ പൂക്കാലമൊരുക്കും
തീവെയിലിൽ മധുമഴചൊരിയും
ഗന്ധർവരാവിൻ അപ്സരസ്സവൾ,
നീർചാറ്റലിൻ നൊമ്പരമവൾ!

ഏഴുസ്വരങ്ങൾ ശ്രുതിമീട്ടി വീണയിൽ 
ദേവരാഗങ്ങൾ പൂത്തുലഞ്ഞ സന്ധ്യയിൽ
നിൻ മന്ദഹാസമെൻ ചാരിൽ
ഒന്നുരുകുവാനിന്നെൻ മാറിൽ.

പൂമരം വിരിഞ്ഞതെൻ സ്വപ്നമഞ്ചലിൽ
അനുരാഗിണി തീർത്തൊരു രാജകവാടത്തിൽ
ഏകനായി മായയിൽ, ഭവ്യമാം ശൈലിയിൽ 
ചേർന്നു മനസ്സുകൾ ചെറുചിരിയോടെ.

Monday, 16 March 2020

Where am I ?

Heart of hearts 
To Ace of Hearts;
Lies my Heart where?
I don't know, but don't you ?

Wednesday, 22 January 2020

The Leaking Cup

Rowing up the mind's cataract

Fading the cup of essence present

Leaking in the midway unknown

A mistake that leads me I know!