Followers

Saturday, 24 August 2019

വഴിപോക്കൻ

ആകാശ താഴ്‌വരയിൽ തെളിഞ്ഞ മിന്നാമിനുങ്ങേ

മേഘ പാളികൾക്കിടയിലൂടെ എങ്ങോട്ടാണീ യാത്ര ?

നിൻ സഞ്ചാരപഥം തേടി നടക്കുന്നവർക്കിന്നുനീ

പ്രപഞ്ചരഹസ്യമൊന്നു പകർന്നു നൽകുമോ ?

2 comments: